മികച്ച പരിശീലകനുള്ള ഐ.എസ്.ടി.ഡി അവാർഡ് ഡോ. കെ.കെ. ജയന്

കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഫോർ െട്രയിനിങ് ആൻഡ് ഡെവലപ്മ​െൻറ് (ഐ.എസ്.ടി.ഡി) കൊച്ചി ചാപ്റ്റർ ഏർപ്പെടുത്തിയ മികച്ച പരിശീലകനുള്ള അവാർഡിന് ഡോ. കെ.കെ. ജയൻ അർഹനായി. ജൂലൈ 12 ബുധനാഴ്ച നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അവാർഡ് സമ്മാനിക്കും. ലൈഫ്ലോങ് ലേണിങ് ഫൗണ്ടേഷൻസ്, കൊച്ചി ടൈം ബാങ്ക്, കംപാഷനേറ്റ് കൊച്ചി തുടങ്ങിയ സംഘടനകളിലൂടെ പരിശീലന രംഗത്ത് സജീവമാണ് ഡോ. കെ.കെ. ജയൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.