കടയടപ്പ്​ സമരത്തിന്​ പിന്തുണ

കൊച്ചി: ജി.എസ്.ടി നിലവിൽവന്നശേഷം വ്യാപാരികളെ മോശമായി ചിത്രീകരിക്കുന്ന നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച നടത്തുന്ന നൽകുന്നതായി സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജിതേഷ് ആർ. ഷേണായിയും ജന. സെക്രട്ടറി പോൾ ചാണ്ടിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.