മദ്​റസ കെട്ടിട ഉദ്ഘാടനവും പ്രവേശനോത്സവവും

പള്ളിക്കര: കരിമുകൾ ഹിദായത്തുൽ ഇസ്ലാം മദ്റസ കെട്ടിടം ഉദ്ഘാടനവും പ്രവേശനോത്സവവും നടത്തി. ഇമാം എം. പോക്കർ മൗലവി പരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ.പി. ഇസ്മായിൽ ഫൈസി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഫൈസി മണ്ണപ്പുറം വിഷയം അവതരിപ്പിച്ചു. എൻ.കെ. മുഹമ്മദ് ഫൈസി, കെ.വൈ. നിയാസ്, അബ്്ദു റഹീം, അഷ്റഫ് മന്നാനി, പി.എ. ജമാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.