കൊച്ചി: കാക്കനാട് പാലച്ചുവട് വ്യാസവിദ്യാലയത്തിെൻറ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ച ഗുരുവന്ദനം സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10.30ന് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ അറിവ് പകരുന്ന 25 അധ്യാപകരെ അദരിക്കും. ചടങ്ങില്‍ പ്രഫ. എം.കെ. സാനു മുഖ്യാതിഥി ആകും. വാര്‍ത്തസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പൽ ഇ.എം. ശ്രീകുമാരി, അക്കാദമിക് ഡയറക്ടര്‍ ഗീത കര്‍ത്ത, ജ്യോതി എം.എസ്, മനോജ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.