മഴക്കാലപൂർവ ശുചീകരണം

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഏലൂർ യൂനിറ്റ് ഫാക്ട് കവലയിൽ നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ സി.പി. ഉഷ ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ.എം. ജയിംസ്, മെംബർ ബിന്ദു മുരളി, എം.എസ്. സിജോ, രംഗൻ, കെ.ബി. സക്കീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.