തൃക്കാക്കര: തൃക്കാക്കര നായർ കരയോഗത്തിെൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച തൃക്കാക്കര നഗരസഭ എൽ.പി സ്കൂളിൽ ബോധവത്കരണ സെമിനാറും എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകളിൽ 100ശതമാനം വിജയം നേടിയ സ്കൂളുകൾക്കും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കും അനുമോദനവും നടത്തും. പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനംചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ് സമ്മാനദാനം നിർവഹിക്കും. കരയോഗം പ്രസിഡൻറ് വിജയകുമാർ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.