കൺവെൻഷൻ ഇന്ന്

മട്ടാഞ്ചേരി: എഫ്.ഐ.ടി.യു കൊച്ചി മണ്ഡലം കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് നാലിന് ചെർളായിക്കടവിനടുത്ത് മിനർവ ജങ്ഷനിലെ അൽ അമീൻ ഹാളിൽ നടക്കും. ജില്ല പ്രസിഡൻറ് ബാവകുഞ്ഞ് ഉദ്ഘാടനം ചെയ്യും. വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം പ്രസിഡൻറ് എം.എച്ച്. റഹീം അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.