വിദ്യാരംഗം കലാസാഹിത്യ വേദി

മൂവാറ്റുപുഴ: വിദ്യാരംഗം കലാസാഹിത്യവേദി മൂവാറ്റുപുഴ ഉപജില്ലതല ഉദ്ഘാടനവും ശില്‍പശാലയും സാഹിത്യകാരന്‍ ഡോ. ജെ.കെ.എസ്. വീട്ടൂര്‍ നിർവഹിച്ചു. എ.ഇ.ഒ വി.ജി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബി.പി.ഒ രമാദേവി, എച്ച്.എം ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ്, മൂവാറ്റുപുഴ ടൗണ്‍ യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.എ. റംലത്ത് ബീഗം, വിദ്യാരംഗം കണ്‍വീനര്‍ ജീമോള്‍ കെ. ജോര്‍ജ്, ജോയൻറ് കണ്‍വീനര്‍ ബിന്‍സി ജോണി എന്നിവര്‍ സംസാരിച്ചു. ചിത്രം: -വിദ്യാരംഗം കലാസാഹിത്യവേദി മൂവാറ്റുപുഴ ഉപജില്ലതല ഉദ്ഘാടനവും ശില്‍പശാലയും സാഹിത്യകാരന്‍ ഡോ. ജെ.കെ.എസ്. വീട്ടൂര്‍ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.