വൈദ്യുതി മുടങ്ങും

+ea കാലടി: വൈദ്യുതി സെക്ഷന് കീഴിലെ മാണിക്യമംഗലം, കുഴിയമ്പാടം, ബേബി കവല, എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ . കാഞ്ഞൂർ: വൈദ്യുതി സെക്ഷന് കീഴിലെ ആലിൻച്ചുവട്, പള്ളിക്കടവ്, മൂരിയാമംഗലം എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയും, അകവൂർമന ട്രാൻസ്ഫോർമറിന് കീഴിൽ ഉച്ചക്ക് 12 മുതൽ വൈകുന്നേരം നാല് വരെയും ബുധനാഴ്ച .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.