മഴക്കാലരോഗ പ്രതിരോധ ക്യാമ്പ്​

കൂത്താട്ടുകുളം: ഇലഞ്ഞി ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ ആയുർവേദം, അലോപ്പതി, ഹോമിയോ ക്ലിനിക്കുകളുടെ സഹകരണത്തോടെ മഴക്കാല രോഗപ്രതിരോധ ക്യാമ്പ്‌ നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 10ന് ഇലഞ്ഞി സ​െൻറ് പീേറ്റഴ്സ്‌ ചർച്ച് പാരിഷ് ഹാളിൽ നടക്കുന്ന ക്യാമ്പ്‌ അനൂപ്‌ ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.