മൂവാറ്റുപുഴ: ആയവന ഇടത്തിക്കുടിയിൽ പരേതനായ പാപ്പിയുടെ മകൻ (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാജൻ (സി.പി.എം ആയവന ബ്രാഞ്ച് സെക്രട്ടറി), പുഷ്പ, മനോജ്, അജി. മരുമക്കൾ: ഷീല, വിജയൻ, ലീന, ഷീജ (റബർ മാർക്കറ്റിങ്, മൂവാറ്റുപുഴ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.