എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ വായനദിനാചരണത്തിെൻറ ഭാഗമായി പഴങ്ങനാട് മാളേക്കമേളത്ത് പരിപാടി സംഘടിപ്പിച്ചു. എം.എ. രാജു അധ്യക്ഷത വഹിച്ചു. യുവകവി ജയൻ പുക്കാട്ടുപടി ഉദ്ഘാടനം നിർവഹിച്ചു. വായനശാല സെക്രട്ടറി കെ.എം. മഹേഷ്, ടി.സി. ശിവശങ്കർ, പി.ജി. സജീവ്, ബെന്നി മാത്യു, കെ.പി. ആൻറണി, സി.ജി. ദിനേശ്, ശിവപ്രിയ, ലക്ഷ്മി രാജൻ, കൃഷ്ണപ്രസാദ്, അനന്തു, ശരത് ശശി, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. Puka vayanakootam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.