വീടി​െൻറ മേൽക്കൂര തകർന്നു

മട്ടാഞ്ചേരി: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരുനില . ദാറുസ്സലാം റോഡിൽ ചന്ദ്രിക ഇടവഴിയിൽ ഷാഹിദ മൊയ്തീൻ താമസിക്കുന്ന വീടി​െൻറ മേൽക്കൂരയാണ് തകർന്നത്. ചൊവ്വാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ഈസമയം വീട്ടുകാർ അടുത്ത വീട്ടിലെ മരണവുമായി ബന്ധപ്പെട്ട് പോയതിനാൽ ദുരന്തം ഒഴിവായി. കാലവർഷം തുടങ്ങിയശേഷം എട്ടാമത്തെ കെട്ടിടമാണ് മട്ടാഞ്ചേരി മേഖലയിൽ തകരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.