ചികിത്സയിലിരി​െക്ക യുവാവ്​ മരിച്ചു

സൈമൺ വല്ലാർപാടം: പനമ്പുകാട് കുന്നപ്പിള്ളി വീട്ടിൽ പൗലോസി​െൻറ മകൻ സൈമൺ (സെൽബൻ -47) നിര്യാതനായി. ഭാര്യ: ഇത്തിത്തറ കുടുംബാംഗം ജാസ്മിൻ. മക്കൾ: നേഹ, നിൽക. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പനമ്പുകാട് സ​െൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.