കൊച്ചി: കൊച്ചി കാന്‍സര്‍ ഗവേഷണകേന്ദ്രം ഡയറക്ടറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടാന്‍ തൽപരരായ അർബുദ ചികിത്സാ മേഖലയില്‍ വൈദഗ്ധ്യമുളള നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഡോക്ടർമാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in, www.ccrc.kerala.gov.in. www.dme.kerala.gov.in ഫോണ്‍: 0484-2411700.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.