സെലിബ്രിറ്റികളെ പരസ്യങ്ങളിൽനിന്ന് ഒഴിവാക്കണം -റാക്കോ കൊച്ചി: നടി ആക്രമിക്കെപ്പട്ട സംഭവത്തിൽ പൊലീസും സിനിമപ്രവർത്തകരും ഒത്തുകളിക്കുകയാണെന്നും സെലിബ്രിറ്റികളെ സർക്കാർ പരസ്യങ്ങൾ അവതരിപ്പിക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നും െറസിഡൻറ്സ് അസോസിയേഷൻ കോഒാഡിനേഷൻ കൗൺസിൽ (റാക്കോ) ആവശ്യെപ്പട്ടു. ജില്ല ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് ഉദ്ഘാടനംചെയ്തു. അനിൽകുമാർ അധ്യക്ഷതവഹിച്ചു. പി.ആർ. പത്മനാഭൻനായർ, കുരുവിള മാത്യൂസ്, കുമ്പളം രവി, ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ്കുമാർ, മനോജ്, അനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.