തൃക്കാക്കര: വെസ്റ്റ് സെക്ഷൻ പരിധിയിൽ കുടിലിമുക്ക്, എളവക്കാട്ടുനഗർ, എൻ.ജി.ഒ ക്വാർട്ടേഴ്സ്, ബോംബെ സ്റ്റോഴ്സ് പരിസരം, നവനിർമാൺ സ്കൂൾ, ദേശീയ സ്കൂൾ, മേരിമാത സ്കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . കൊച്ചി: സെൻട്രൽ സെക്ഷൻ പരിധിയിൽ പത്മ ട്രാൻസ്ഫോർമറിനു കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.