വൈദ്യുതി മുടക്കം

പെരുമ്പാവൂർ: സെക്ഷൻ പരിധിയിലെ കാരിയേലി, പാറപ്പുറം, പാലച്ചോട്, േബ്രാഡ്വേ, ചക്കരക്കാട്ട് കാവ്, പൂപ്പാനി റോഡ്, കാരാട്ടുപള്ളിക്കര, കാവുംപുറം, നായർ കോളനി, ക്വാറി റോഡ്, ജയരാജ് റോഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. വാഴക്കുളം: സെക്ഷൻ പരിധിയിലെ മുടിക്കൽ. വഞ്ചിനാട്, സെറ്റപ്പ് കവല എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.