ekd301

പ്രദീപൻ മരട്: മരട് പൊലീസ് സ്റ്റേഷനു സമീപം തിടുന്നയിൽ ടി.ജി. പ്രദീപൻ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രേഷ്മ, ഹരികൃഷ്ണൻ. മരുമകൻ: അമ്പാടി. പുഷ്പ അങ്കമാലി: അയ്യമ്പുഴ ചുള്ളി പാലാട്ടി മാർട്ടി​െൻറ ഭാര്യ പുഷ്പ (42) നിര്യാതയായി. മകൾ: പ്രസീദ. മരുമകൻ: സണ്ണി. സംസ്കാരം തിങ്കളാഴ്ച 11ന് ചുള്ളി സ​െൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.