'അമ്മ'യുടേത്​ നിഷേധാത്​മക നിലപാട് ^ഗാന്ധിയൻ കൂട്ടായ്​മ

'അമ്മ'യുടേത് നിഷേധാത്മക നിലപാട് -ഗാന്ധിയൻ കൂട്ടായ്മ കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ സിനിമ പ്രവർത്തകരുടെ സംഘടനയായ 'അമ്മ' സ്വീകരിച്ചത് നിഷേധാത്മക നിലപാടാണെന്ന് ഗാന്ധിയൻ കൂട്ടായ്മ. 'അമ്മ'യുടെ നിലപാട് സത്യം തെളിയിക്കുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും തടസ്സമാകും. സെക്രട്ടറി വി.എം. മൈക്കിൾ അധ്യക്ഷത വഹിച്ചു. സോമൻ പി. പോൾ, വി.എം.കെ. രാമൻ, ലൈല റഷീദ്, ജോൺസൺ പി. ജോൺ, പി.എൻ. സുരേന്ദ്രൻ, ജോർജ് മലമേൽ, ജോണി ജോസഫ്, വി. ജോർജ്, ജോർജ് മാർട്ടിൻ, കെ.വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.