െകാച്ചി: എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും 'എം.എൽ.എ അവാർഡ്' നൽകുന്നു. 16ന് സെൻറ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തിലാണ് വിതരണം. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർ 10നുമുമ്പ് എസ്.ആർ.എം റോഡിലെ എം.എൽ.എ ഓഫിസിൽ ബന്ധപ്പെടുക. ഫോൺ: 9656802505, 9249090901.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.