ശുചിത്വദിനം ആചരിച്ചു

പറവൂർ: സംസ്ഥാന സർക്കാറി​െൻറ ശുചിത്വ വാരാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ . കോട്ടുവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ ഡെങ്കിപ്പനിയെയും മറ്റുമഴക്കാല രോഗങ്ങളെയുംകുറിച്ച ബോധവത്കരണ ലഘുലേഖ പാർട്ടി പഞ്ചായത്ത് സെക്രട്ടറി സി.എ. ഷിഹാബുദ്ദീൻ വിതരണം ചെയ്തു. വിവിധ വാർഡുകളിൽ പരിസര ശുചീകരണം, ഗൃഹസമ്പർക്കം, ബോധവത്കരണ ലഘുലേഖ വിതരണം, ക്ലോറിനേഷൻ തുടങ്ങിയവ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.