നെട്ടൂർ: പട്ടികജാതി ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തി. സിവിൽ സർവിസ് പരീക്ഷ വിജയികളായ അനു വിവേക്, ഡോ.ആതിര തമ്പി എന്നിവരെ അനുമോദിച്ചു. ഉന്നതവിജയം നേടിയ ബിരുദം,- പ്ലസ് ടു, - പത്താം ക്ലാസ് വിദ്യാർഥികൾക്ക് അവാർഡുകൾ സമ്മാനിച്ചു. മരട് നഗരസഭ വൈസ് ചെയർമാൻ ജബ്ബാർ പാപ്പനയിൽ ഉദ്ഘാടനം ചെയ്തു. സി.സി. ഭാസക്കൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ അഡ്വ. സുനില സിബി അവാർഡുകൾ സമ്മാനിച്ചു. പി.കെ. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.പി. സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. പുരുഷൻ, സുജാത ശിശുപാലൻ, രതി ദിവാകരൻ, കെ.കെ. ബാലകൃഷ്ണൻ, കെ.ആർ. മധു, എ.എം. മനോജ്, ടി.രവീന്ദ്രൻ, കെ.എസ്. ദിവാകരൻ, എൻ.പി. മധു ബാലകൃഷ്ണൻ, കെ.എൻ. ഗിരിവാസൻ, കെ.വി. പ്രകാശൻ, എം.കെ. രതീഷ് എന്നിവർ സംസാരിച്ചു. എം.കെ. രാജേഷ് സ്വാഗതവും കെ.ജി. ശിവദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.