കോതമംഗലം: എൻ.എസ്.എസ് പല്ലാരിമംഗലം കരയോഗത്തിെൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ്ദാന സമ്മേളനവും എന്‍ഡോവ്മെൻറ് വിതരണവും ആൻറണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. സരിതാസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയന്‍ പ്രസിഡൻറ് വി. ഗോപാലകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി. സജീവ്, എന്‍. വിക്രമന്‍ നായര്‍, പി.പി. വിശ്വനാഥന്‍, എം.കെ. സുമതിയമ്മ, ബി. ആതിര, പി.കെ. പൊന്നപ്പന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.