മട്ടാഞ്ചേരി: പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ ജമാഅത്ത് പള്ളി വിപുലീകരണത്തിെൻറ ഭാഗമായ തറക്കല്ലിടൽ കേരള വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. തിങ്കളാഴ്ച വൈകീട്ട് നാലരക്ക് നടക്കുന്ന ചടങ്ങിൽ ജമാഅത്ത് പ്രസിഡൻറ് ഹാജി എൻ.ബി. അഷറഫ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.