വർക്കി

മഞ്ഞപ്ര: നടമുറി പുത്തൻ പൗലോയുടെ മകൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തുറവൂർ പാലാട്ടി കൂനത്താൻ കുടുംബാംഗം ഏല്യാക്കുട്ടി. മക്കൾ: സോഫി, പൗലോസ്, സെബാസ്റ്റ്യൻ. മരുമക്കൾ: വർഗീസ്, ഷൈബി, അനിമോൾ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ. പനി ബാധിച്ച് മരിച്ചു മട്ടാഞ്ചേരി: കരിപ്പാലം പുതുവാശ്ശേരിപറമ്പിൽ പരേതനായ സി.എസ്. അസീസി​െൻറ ഭാര്യയും പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ജമാഅത്ത് സെക്രട്ടറി സി.എ. ഫൈസലി​െൻറ മാതാവുമായ ആരിഫ (65) നിര്യാതയായി. മക്കൾ: സി.എ. മാഹിൻ, ജിന്ന, ഇക്ബാൽ, ഷീബ. മരുമക്കൾ: ബബിത, ബുഷ്റ, ജാസ്മിൻ, ജ്യോത്സ്ന, ഷെഫീഖ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.