മൂവാറ്റുപുഴ: കേന്ദ്രസർക്കാർ റേഷന്‍ മണ്ണെണ്ണ, പഞ്ചസാര സബ്‌സിഡി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് സി.ഐ.ടി.യു. ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ല ട്രഷറര്‍ പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സി.കെ. സോമന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ. സഹീര്‍, എം.ആര്‍. പ്രഭാകരന്‍, പി.എം. ഇബ്രാഹിം, ടി.എന്‍. മോഹനന്‍, കെ.പി. രാമചന്ദ്രന്‍, കെ.എന്‍. ജയപ്രകാശ്, അഡ്വ. ടോമി കളമ്പാട്ടുപറമ്പില്‍, ലീല വാസുദേവ ന്‍, കെ.പി. മണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.