ഹഫ്​സബീവി

(ചിത്രം എ.പി.ഡി 56) മാന്നാർ: കുരട്ടിക്കാട് കന്നാംപറമ്പിൽ പരേതനായ അബ്ബാസി​െൻറ ഭാര്യ ഹഫ്‌സബീവി (78) നിര്യാതയായി. മക്കള്‍: അബ്ദുല്ല കുഞ്ഞ്, ഷാജഹാന്‍, ഷാഹിദ, ഷൈല, ഷബീര്‍, ഷീബ. മരുമക്കള്‍: റുഖിയത്ത്, സുബൈദ, അബ്ദുൽ ജബ്ബാര്‍, അലിക്കുഞ്ഞ്, സജില, പരേതനായ ബഷീര്‍. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് മാന്നാർ പുത്തൻപള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.