തൽകാലിക ഒഴിവ്

EA + EM എടത്തല : എടത്തല ഗവ.ഹൈസ്കൂളിൽ എച്ച്.എസ്.എ അറബിക് പാർടൈം തസ്തികയിൽ താൽക്കാലിക ഒഴിവ്. തിങ്കളാഴ്ച രാവിലെ 11ന് നടക്കുന്ന ഇൻറർവ്യൂവിൽ അർഹരായ ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.