നഗരസഭക്കു മുന്നില്‍ ധര്‍ണ നടത്തി

ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മുനിസിപ്പല്‍ ആൻഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ . ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, കുടിശ്ശിക റൊക്കം പണമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. യൂനിയന്‍ ജില്ല പ്രസിഡൻറ് ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്തു. മൂസ കുട്ടി, ബാബു കണ്ണന്‍, ഷിഹാബ്, ബഷീര്‍, കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.