റോഡ്​ സഞ്ചാരയോഗ്യമാക്കി

പിറവം: എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് ക്യാമ്പി​െൻറ ഭാഗമായി മാമലശ്ശേരി-കൈപ്പള്ളി-തോട്ടത്തിതാഴം റോഡ് സഞ്ചാരയോഗ്യമാക്കി. രാമമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മാമലശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 23നാണ് ക്യാമ്പ് ആരംഭിച്ചത്. 29ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.