ലഘുലേഖ വിതരണവും ഫ്ലാഷ് മോബും

കൂത്താട്ടുകുളം: ഇലഞ്ഞി സ​െൻറ് ഫിലോമിനാസ് പബ്ലിക്‌ സ്കൂളില്‍ എയിഡ്സിനെതിരെ ലഘുലേഖ വിതരണവും പ്രസംഗമത്സരവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ എറണ്യാകുളത്തില്‍ ഉദ്ഘാടനം ചെയ്തു. മാത്യു പീറ്റര്‍, ട്രീസ ജോണ്‍സ്, കെ.വി. രഞ്ജിനി, ഗൗതം ബാബു നാരായണന്‍, എസ്. നന്ദിത, എം.വി. അമ്പിളി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.