കെ.എസ്.ടി.എ അധ്യാപക കലോത്സവം

പിറവം: കെ.എസ്.ടി.എ ഉപജില്ല അധ്യാപക കലോത്സവം തുടങ്ങി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എൽ. മാഗി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി ഏലിയാസ് മാത്യു, ജില്ല കമ്മിറ്റിയംഗം കെ.കെ. ശാന്തമ്മ എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി കെ. ജയകുമാർ സ്വാഗതവും കലാവേദി കൺവീനർ അഭിലാഷ് അയ്യപ്പൻ നന്ദിയും പറഞ്ഞു. ജില്ല കലോത്സവം ഡിസംബർ 16ന് ഇടപ്പള്ളിയിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.