സഹകരണ ബക്രീദ്, ഒാണം വിപണന മേള

ആലുവ: ദേശാഭിവർധിനി സർവിസ് സഹകരണ ബാങ്കി‍​െൻറ ആഭിമുഖ്യത്തിൽ പുളിഞ്ചോട്ടിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡൻറ് പി.എം. സഹീർ ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.ടി. പ്രഭാകരൻ, കെ.ഡി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിെയക്കാൾ വിലക്കുറവിൽ കേന്ദ്രം വഴി വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.