വാസ്തവവിരുദ്ധമെന്ന് എം.എല്‍.എ ഓഫിസ്

വൈപ്പിന്‍: ഐ.ഒ.സി സമരനേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നത് തടയാന്‍ എം.എല്‍.എ ഓഫിസ് ശ്രമിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് എസ്.ശര്‍മ എം.എൽ.എയുടെ ഓഫിസ് അറിയിച്ചു. കോളജ് ഉദ്ഘാടനച്ചടങ്ങിനുശേഷം സ്ത്രീകളടക്കമുള്ളവര്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചു. അപവാദപ്രചാരണങ്ങള്‍ നിതീക്ക് നിരക്കുന്നതല്ലെന്നും എം.എൽ.എ ഓഫിസ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.