നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ മരത്തിലിടിച്ച് നിന്നു

ആലുവ: . എസ്.എൻ.ഡി.പി സ്‌കൂളിന് മുൻവശത്ത് വെള്ളിയാഴ്ച പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം. പമ്പ് കവല ഭാഗത്തുനിന്ന് വരുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.