വി.വി. സുബ്രഹ്​മണ്യത്തെ വീരശൃംഖല നൽകി ആദരിക്കും

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സുമരസ രഞ്ജിനി സ​െൻറർ ഫോർ മ്യൂസിക് ആൻഡ് ആർട്സ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ പ്രശസ്ത വയലിൻ വിദ്വാൻ . സംഗീതലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ചാണ് വീരശൃംഖല നൽകുന്നതെന്ന്്് സംഘാടക സമിതി ഭാരവാഹികളായ ഹരിശങ്കർ, നന്ദകുമാർ, സൂരജ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് വൈകീട്ട്്് അഞ്ചിന് കാലടി ശൃംഗേരി മഠത്തിലെ ശ്രീ വിദ്യാതീർഥ കൃപാ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രഫ. പി.ആർ. കുമാരകേരള വർമ, സംഗീത വിദ്വാൻ എൻ.പി. രാമസ്വാമി, ആദിശങ്കര ഗ്രൂപ്് മാനേജിങ് ട്രസ്റ്റി കെ.ആനന്ദ് എന്നിവർ ചേർന്ന്്് വീരശൃംഖല സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.