പീഡനക്കേസിൽ വിദേശത്തേക്ക്​ മുങ്ങിയയാൾ വിമാനത്താവളത്തിൽ കുടുങ്ങി

നെടുമ്പാശ്ശേരി: വിവാഹവാഗ്ദാനം നൽകി കാമുകിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ യുവാവിനെ നാട്ടിലേക്ക് എത്തിയപ്പോൾ പിടികൂടി. പത്തനംതിട്ട കണ്ടക്കാട് സ്വദേശി ഫൈസൽ സിദ്ദീക്കാണ് (30) പിടിയിലായത്. കാമുകി നൽകിയ പരാതിയിൽ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.