കൊച്ചി: കൊച്ചി സർവകലാശാലയിലെ എല്ലാ സർവിസ് കുടുംബ പെൻഷൻകാരും സെപ്റ്റംബർ എട്ടിന് മുമ്പ് റേഷൻ കാർഡിലെ നിർദിഷ്ട മൂന്ന് താളുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സത്യവാങ്മൂലത്തോടൊപ്പം സർവകലാശാലയിൽ സമർപ്പിക്കണം. പകർപ്പുമാത്രം നൽകിയവർ സത്യവാങ്മൂലവും നൽകണമെന്ന് ഫിനാൻസ് ഓഫിസർ അറിയിച്ചു. സത്യവാങ്മൂലത്തിെൻറ മാതൃക www.cusat.ac.in , thtp://www.cusat.ac.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.