മഹാഗണപതി ഹോമം

ആലങ്ങാട്: വിനായക ചതുർഥിയോടനുബന്ധിച്ച് വെളിയത്തുനാട് ചിറങ്ങര മഹാദേവ ക്ഷേത്രത്തിലെ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി ദിപിൻ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.