വിളംബരജാഥ നടത്തി

കടുങ്ങല്ലൂർ: സംഘ്പരിവാർ-പൊലീസ് കൂട്ടുകെട്ടിനെതിരെ കടുങ്ങല്ലൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ . പ്രസിഡൻറ് സി.കെ. ബീരാൻ, ജനറൽ സെക്രട്ടറി ടി.എച്ച്. നൗഷാദ്, മണ്ഡലം വൈസ് പ്രസിഡൻറുമാരായ അഡ്വ. ഇ.എം. അബ്ദുൽ ഖാദർ, കെ.കെ. അഷറഫ്, പഞ്ചായത്ത് ഭാരവാഹികളായ ഷാജി മുതിരക്കാല, കെ.എ. അഷറഫ്, പി.എ. അൻസാർ, ബഷീർ എരമം, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.