കലാമത്സരം

ആലങ്ങാട്: ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിൽ വിദ്യാർഥികളുടെ കലാമത്സരങ്ങൾ 'ധ്വനി-2017' സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ ഷഫീർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.പി. ജയശ്രീ അധ്യക്ഷത വഹിച്ചു. ടി.ബി. റഷീദ്, എ.എ. മുഹമ്മദ് അഷറഫ്, പി.കെ. ബഷീർ, എം.എ. ബാബു, അബ്ദുൽ റഹീം, സുമിത ഷമീർ എന്നിവർ സംബന്ധിച്ചു. ചിത്രം... ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്‌കൂളിൽ നടന്ന 'ധ്വനി-2017' ഷഫീർ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.