കൊച്ചി: കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിലെ കരാർ ജീവനക്കാരുടെ സംഘടനയായ കേരള അഗ്രികൾചറൽ ഫീൽഡ് സ്റ്റാഫ് ഫെഡറേഷെൻറ ജില്ല സമ്മേളനം എ.െഎ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.എൻ. ഗോപി അധ്യക്ഷത വഹിച്ചു. സി.പി.െഎ ജില്ല അസി. സെക്രട്ടറി കെ.എൻ. സുഗതൻ, ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സി. സഞ്ജിത്, കെ.എ.എഫ്.എഫ് സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി എം. മോഹനചന്ദ്രൻ, ടി.എൻ. നിഷിൽ, ബി. ജയപ്രസാദ്, ശ്യാംകുമാർ എം.എസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. കെ.എൻ. സുഗതൻ (പ്രസി), കെ.എസ്. ബിനിമോൾ, മോഡി മോഹൻ (വൈസ് പ്രസി), ബി. ജയപ്രസാദ്(സെക്ര), ദീപ്തി ഗോപാലൻ, നിഷ ബീവി (ജോ. സെക്ര), അനിത ജോൺ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.