കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ വിദ്യാനഗർ, യുവജനസമാജം റോഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെ . പനങ്ങാട് സെക്ഷനിൽ ചാത്തമ്മ, ചേപ്പനം, പനങ്ങാട് തെേക്ക അറ്റം, എൻ.എം ജങ്ഷൻ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്നുവരെ . സെൻട്രൽ സെക്ഷൻ പരിധിയിൽ കച്ചേരിപ്പടി, ആശീർഭവൻ, സെൻറ് വിൻസൻറ് റോഡ്, ടാറ്റ പൈപ്പ്ലൈൻ റോഡ്, പുളിക്കൽ സോമിൽ പരിസരം, എം.എ. ബാലകൃഷ്ണൻ റോഡ്, കെ.കെ. പത്മനാഭൻ റോഡ്, ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ നാഗപ്പാടിയിലും പരിസരങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . മുകേഷ് സ്മരണാഞ്ജലി മട്ടാഞ്ചേരി: ഗായകൻ മുകേഷിെൻറ ചരമവാർഷികത്തോടനുബന്ധിച്ച് ഇക്ബാൽ സ്മാരകവേദിയുടെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലി ഒരുക്കുന്നു. 28ന് വൈകീട്ട് ഏഴിന് ചിറളായി കടവ് ഫ്രണ്ട്സ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.