പരിപാടികൾ ഇന്ന്​

എളമക്കര: യുവകലതരംഗ് വാർഷികം -രാവിലെ 10.00 ഇടപ്പള്ളി ലുലുമാൾ: ലുമിനസ് സ്റ്റോൺ ആർട്ട് പ്രദർശനം -രാവിലെ 10.00 പുതുവൈപ്പ്: ഗണേശോത്സവം സമാപന സമ്മേളനം -വൈകു. 3.30, ഉദ്ഘാടനം ഉമ്മൻ ചാണ്ടി എറണാകുളം ടൗൺഹാൾ: 'സാക്ഷി' സെമിനാർ -വൈകു. 5.00 ഫോർട്ട്കൊച്ചി ദ്രാവിഡിയ ആർട്ട് ഗാലറി: ചിത്ര-ശിൽപ പ്രദർശനം -രാവിലെ 9.00 ഗേറ്റ്വേ ഹോട്ടൽ: ബാർ കൗൺസിൽ ഒാഫ് ഇന്ത്യ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് സ്വീകരണം -രാവിലെ 11.00, ഉദ്ഘാടനം പിണറായി വിജയൻ പാലാരിവട്ടം പി.ജെ. ആൻറണി റോഡ്: തയ്യൽ ക്ഷേമബോർഡ് ജില്ല ഒാഫിസ് ഉപരോധം -രാവിലെ 9.00 കുസാറ്റ്: വർളി വർക് ഷോപ് -രാവിലെ 10.00 നഗരസഭ ഒാഫിസ്: ഫോർട്ട് വൈപ്പിൻ ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ ധർണ -രാവിലെ 10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.