കൊച്ചി: കല്യാൺ ജ്വല്ലേഴ്സ് ഷാർജയിലെ മുവൈയ്ലായിലും ബൂട്ടീനയിലും ഷോറൂമുകൾ തുറന്നു. ഇതോടെ കല്യാൺ ജ്വല്ലേഴ്സിെൻറ ആകെ ഷോറൂമുകളുടെ എണ്ണം 114 ആയി. രണ്ട് സ്ഥലങ്ങളിലും നെസ്റ്റോ ഹൈപ്പർമാർക്കറ്റിലാണ് ഷോറൂമുകൾ. ഇവിടെനിന്ന് സവിശേഷ ആഭരണങ്ങളും ആകർഷകമായ പാക്കേജുകളും പുതിയ ഡിസൈനുകളും പ്രത്യേക ആനുകൂല്യങ്ങളും സ്വന്തമാക്കാം. അറബിക് വിവാഹ ആഭരണങ്ങൾ അടക്കം വിപുലമായ സ്വർണശേഖരവും ഡയമണ്ട്, സ്റ്റോൺ ആഭരണങ്ങളുടെ നീണ്ട നിരയുമാണ് ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നതെന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.