കൊച്ചി: തനിഷ്ക് ജ്വല്ലറി ഡയമണ്ട് ആഭരണങ്ങൾക്ക് ആകർഷക ഓഫറുകൾ അവതരിപ്പിച്ചു. ഡയമണ്ട് ആഭരണങ്ങളിൽ 20വരെ കിഴിവ് ലഭിക്കും. പർച്ചേസ് ചെയ്ത ബില്ലിെൻറ മൂല്യമനുസരിച്ചാണ് ഓഫറുകൾ. മിരായ, ജ്വൽസ് ഓഫ് റോയൽറ്റി, ഹൈവാല്യു റെഡ്കാർപറ്റ് തുടങ്ങിയവയാണ് അവതരിപ്പിച്ചത്. സെപ്തംബർ മൂന്നുവരെ ഓഫർ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.