കാക്കനാട്: ജില്ലയില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ്/ആയുര്‍വേദ കോളജുകള്‍ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വേദം) കാറ്റഗറി നമ്പര്‍ 316/16 (എന്‍.സി.എ മുസ്ലിം), 321/16 (എന്‍.സി.എ ഹിന്ദു നാടാര്‍) തസ്തികകളിൽ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 23ന് രാവിലെ ഏഴിന് സര്‍ട്ടിഫിക്കറ്റ് പരിശോധനയും 11ന് ഇൻറര്‍വ്യൂവും നടക്കും. 21നകം മെമ്മോ ലഭിക്കാത്തവര്‍ പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണം. എറണാകുളം പി.എസ്.സി മേഖല ഓഫിസിലാണ് ഇൻറർവ്യൂ. കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങാം കാക്കനാട്: കേന്ദ്രസര്‍ക്കാർ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ പദ്ധതി പ്രകാരം ട്രാക്ടര്‍, ടില്ലര്‍, സ്‌േപ്രയര്‍ മുതലായവ വാങ്ങാൻ കര്‍ഷകര്‍ സമീപെത്ത കൃഷിഭവനുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.