കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് മികച്ച മുന്നേറ്റം ^അലോഷ്യസ്​ സേവ്യർ

കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് മികച്ച മുന്നേറ്റം -അലോഷ്യസ് സേവ്യർ കൊച്ചി: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് മികച്ച മുന്നേറ്റമുണ്ടായതായി ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ. അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പോരാട്ടവുമായി കെ.എസ്.യു തിരിച്ചുവരുകയാണെന്നും ജില്ല കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.