വിശ്വാസസ്വാതന്ത്ര്യം തകർക്കാനാകില്ല ^കോടിയേരി

വിശ്വാസസ്വാതന്ത്ര്യം തകർക്കാനാകില്ല -കോടിയേരി നെടുമ്പാശ്ശേരി: രാജ്യത്തെ ഓരോ പൗരനും അവനവ​െൻറ മതത്തിൽ വിശ്വസിക്കാനും ആ വിശ്വാസം പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും അത് ആർക്കും തകർക്കാനാവില്ലെന്നും സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹജ്ജ് ക്യാമ്പിൽ തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജിലൂടെ മനുഷ്യ​െൻറ വ്യക്തി ജീവിതം സംശുദ്ധമാകുമ്പോൾ സമൂഹത്തി​െൻറ നന്മയാണ് അതിലൂടെ വ്യക്തമാകുന്നതെന്നും കോടിയേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.